5 സീസൺ
33 എപ്പിസോഡ്
ദ ബോയ്സ് - Season 0
സൂപ്പർഹീറോകൾ അവരുടെ വൻ പ്രശസ്തിയുടെ ഇരുണ്ട വശത്തോട് ആഭിമുഖ്യം കാട്ടുന്ന ഒരു ലോകത്ത്, അഴിമതിക്കാരായ സൂപ്പർഹീറോകളെ കീഴടക്കാൻ "ദി ബോയ്സ്" എന്ന അനൗപചാരിക നാമത്തിൽ ഒരു കൂട്ടം യുവാക്കൾ സംഘടിക്കുന്നു. താഴേത്തട്ടിലുള്ള ജോലിക്കാരാണെന്ന മനോദാർഢ്യവും ഏതറ്റം വരെയും പൊരുതാനുള്ള ചങ്കൂറ്റവുമാണവരുടെ കൈമുതൽ.
- വർഷം: 2024
- രാജ്യം: United States of America
- തരം: Sci-Fi & Fantasy, Action & Adventure
- സ്റ്റുഡിയോ: Prime Video
- കീവേഡ്: superhero, based on comic, revenge, gore, superhero team, sign languages, absurd
- ഡയറക്ടർ: Eric Kripke
- അഭിനേതാക്കൾ: കാൾ അർബൻ, ജായ്ക്ക് ക്വായിഡ്, Antony Starr, Erin Moriarty, Jessie T. Usher, Laz Alonso