
1 സീസൺ
6 എപ്പിസോഡ്
സിറ്റഡെൽ ഹണി ബണ്ണി - Season 1 Episode 3 സ്പൈ ഗെയിം
1992: ബണ്ണിയും ഹണിയും ബെൽഗ്രേഡിൽ ഏജൻസിയുടെ ഏറ്റവും പ്രധാന ദൗത്യത്തിനായി പുറപ്പെടുന്നു. ഹണിയ്ക്ക് ഞെട്ടിക്കുന്ന ഒരു രഹസ്യം വെളിപ്പെടുന്നു. 2000: ബണ്ണിയ്ക്ക് തലനാരിഴ വ്യത്യാസത്തിൽ ഹണിയെയും നാഡിയയെയും നഷ്ടമാകുന്നു. അപകടം മണക്കുകയും, മറ്റു വഴികൾ ഇല്ലാതിരിക്കെയും ബണ്ണിയും ചാക്കോയും സഹായത്തിനായി അവരുടെ പഴയ സുഹൃത്ത് ലൂഡോയുടെ സഹായം തേടുന്നു.
- വർഷം: 2024
- രാജ്യം: India, United States of America
- തരം: Action & Adventure, Drama, Sci-Fi & Fantasy
- സ്റ്റുഡിയോ: Prime Video
- കീവേഡ്: daughter, 1990s, spy thriller
- ഡയറക്ടർ: Sita Menon
- അഭിനേതാക്കൾ: സാമന്ത അക്കിനെനി, വരുൺ ധവാൻ, Kay Kay Menon, Kashvi Majmundar, Simran, Saqib Saleem