Sudheer Karamana
കരമന ജനാർദ്ദനൻ നായരുടേയും ജയ ജെ. നായരുടേയും മകനാണ് സുധീർ. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു. അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ ഭരത് ഗോപി സംവിധാനം ചെയ്ത മറവിയുടെ മരണം എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
- ശീർഷകം: Sudheer Karamana
- ജനപ്രീതി: 10.563
- അറിയപ്പെടുന്നത്: Acting
- ജന്മദിനം: 1971-05-24
- ജനനസ്ഥലം: Karamana, Kerala, India
- ഹോംപേജ്:
- പുറമേ അറിയപ്പെടുന്ന: സുധീർ കരമന, Sudhir Karamana