അലമാര
നായകന്റെ വിവാഹശേഷം വീട്ടിലേക്ക് എത്തിയ അത്ഥിയോടൊപ്പം വരുന്ന അലമാര കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം
- വർഷം: 2017
- രാജ്യം: India
- തരം: Comedy, Family
- സ്റ്റുഡിയോ: Full On Studios
- കീവേഡ്:
- ഡയറക്ടർ: Midhun Manuel Thomas
- അഭിനേതാക്കൾ: Sunny Wayne, Aditi Ravi, Renji Panicker, Aju Varghese, Saiju Kurup, Sudhi Koppa