പടച്ചോനേ ഇങ്ങള് കാത്തോളീ
ദിനേശൻ, ഗ്രേസ്, ഗിരി, കെ.കെ, ഗുണ്ട് സജി എന്നിവർ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉള്ളവരാണ് . ദിനേശൻ തന്റെ വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടിയെ ഇഷ്ട്ടപെടുന്നു .
- വർഷം: 2022
- രാജ്യം: India
- തരം: Comedy, Drama
- സ്റ്റുഡിയോ: Tiny Hands Productions
- കീവേഡ്:
- ഡയറക്ടർ: Bijith Bala
- അഭിനേതാക്കൾ: Sreenath Bhasi, Grace Antony, Ann Sheetal, Alencier Ley Lopez, Hareesh Perumanna, V. T. Vijilesh