കുമ്പളങ്ങി നൈറ്റ്സ്
കൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം.
- വർഷം: 2019
- രാജ്യം: India
- തരം: Comedy, Drama, Romance
- സ്റ്റുഡിയോ: Fahadh Faasil and Friends Private Limited, Working Class Hero, Bhavana Studios
- കീവേഡ്:
- ഡയറക്ടർ: Madhu C. Narayanan
- അഭിനേതാക്കൾ: Soubin Shahir, Shane Nigam, Sreenath Bhasi, Mathew Thomas, Fahadh Faasil, Anna Ben