ഐ സോ ദി ഡെവിൾ
ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് - അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ.
- വർഷം: 2010
- രാജ്യം: South Korea
- തരം: Thriller, Horror
- സ്റ്റുഡിയോ: Softbank Ventures, Peppermint & Company, Siz Entertainment, Finecut, Michigan Venture Capital, Showbox, CJ Venture Investment
- കീവേഡ്: psychopath, cemetery, police chief, secret agent, revenge, murder, serial killer, mercilessness, severed head, brutality, cannibal, tracking device, south korea, sadistic killer
- ഡയറക്ടർ: 김지운
- അഭിനേതാക്കൾ: 이병헌, 최민식, 전국환, 천호진, 오산하, 김윤서