അമീബ
കാസർഗോഡ് ജില്ലയിലെ കശുമാവിൻ തോപ്പുകളിൽ എൻഡോസൾഫാൻ പ്രയോഗത്തിന്റെ കെടുതികളെയും പ്രതിഷേധങ്ങളെയും മുൻനിർത്തി മനോജ് കാന സംവിധാനം ചെയ്ത് 'നേര് ' സാംസ്കാരിക വേദി പ്രസിഡന്റ് പ്രിയേഷ് കുമാർ നിർമ്മിച്ച ചിത്രമാണ് അമീബ
- വർഷം: 2016
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Neru Films
- കീവേഡ്: village
- ഡയറക്ടർ: Manoj Kana
- അഭിനേതാക്കൾ: Aneesh G Menon, Athmeeya Rajan, Anumol, Anoop Chandran, Indrans, Manya