പേരറിയാത്തവർ
ഡി. ബിജു സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേരറിയാത്തവർ. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഇതിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു
- വർഷം: 2014
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Ambalakkara Global Films
- കീവേഡ്: garbage, parent child relationship, corporation, nameless
- ഡയറക്ടർ: Bijukumar Damodaran
- അഭിനേതാക്കൾ: Suraj Venjaramoodu, Govardhan B.K, Indrans, Nedumudi Venu, Seema G Nair, Sona Nair