നരസിംഹം
ചെയാത്ത കൊലകുറ്റത്തിന്റെ പേരില്‍ 6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഇന്തുചൂടന്‍ തിരിച്ചുവരുന്നു തുടര്‍ന്നുണ്ടാവുന്ന സംഭാവങ്ങലന്നു കഥയുടെ ഇതിവൃത്തം
- വർഷം: 2000
- രാജ്യം: India
- തരം: Action, Family, Thriller
- സ്റ്റുഡിയോ: Aashirvad Cinemas
- കീവേഡ്: police, fight, revenge, murder, lawyer, ex-con, kalari
- ഡയറക്ടർ: Shaji Kailas
- അഭിനേതാക്കൾ: Mohanlal, Thilakan, N F Varghese, Jagathy Sreekumar, Kanaka, Mammootty