നേരം
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു ദിവസം പെട്ടെന്നുണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
- വർഷം: 2013
- രാജ്യം: India
- തരം: Comedy, Thriller, Drama, Action
- സ്റ്റുഡിയോ: Winner Bulls Films
- കീവേഡ്: robber, dark comedy, girlfriend, loan, jobless, it professional
- ഡയറക്ടർ: Alphonse Puthren
- അഭിനേതാക്കൾ: Nivin Pauly, Nazriya Nazim Fahadh, Manoj K Jayan, Nassar, Lalu Alex, Thambi Ramaiah