പീ മാക്
പട്ടാളത്തില്‍ ജോലി ചെയ്യുന്ന 'മാക്', സഹപ്രവര്‍ത്തകരായ തന്റെകൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. മാക്കും കൂട്ടരും വീട്ടിലെത്തിയ ശേഷം, യഥാര്‍ത്ഥത്തില്‍ മാക്കിന്റെ കുടുംബം മരിച്ച വിവരം കൂട്ടുകാര്‍ മനസ്സിലാക്കുകയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്
- വർഷം: 2013
- രാജ്യം: Thailand
- തരം: Comedy, Romance, Horror
- സ്റ്റുഡിയോ: GMM Tai Hub (GTH), Jor Kwang Films
- കീവേഡ്:
- ഡയറക്ടർ: บรรจง ปิสัญธนะกูล
- അഭിനേതാക്കൾ: มาริโอ้ เมาเร่อ, ดาวิกา โฮร์เน่, ณัฏฐพงษ์ ชาติพงษ์, พงศธร จงวิลาส, อัฒรุต คงราศรี, กันตพัฒน์ เพิ่มพูนพัชรสุข